കാലോചിത മാറ്റങ്ങൾക്കനുസൃതമായി നിയമവിദ്യാഭ്യാസരംഗത്തെ രൂപപ്പെടുത്തുതിനും അത് സാധാരണക്കാർക്ക് പ്രാപ്യമാക്കും തിനും നിസ്തുല സംഭാവനകൾ നലകിയ ലോ അക്കാഡമി ഡയറക്ടർ ഡോ. എൻ. നാരായണൻ നായർ നൽ ഓർമ്മയായിട്ട് ഒരു വർഷം തികയുന്നു.
ഡോ. എൻ. നാരായണൻ നായർ സാറിനെ അനുസ്മരിക്കുന്ന മനോഹരമായ ഈ സന്ധ്യയിൽ വിശിഷ്ട അതിഥികളായി കേരളത്തിന് ആദരണീയനായ മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ സർ, മുൻ രാജ്യ സഭാ അംഗവും മുതിർന്ന ഇടതുപക്ഷ രാഷ്ട്രീയ നേതാവുമായ ശ്രീ. എന്ന് രാമചന്ദ്രൻപിള്ള നാർ, ഇന്ത്യൻ നാഷണൽ കോൺഗ്രസ് മനതാവും കേരള നിയമസഭാ പ്രതിപക്ഷ നേതാവുമായ ശ്രീ. വി.ഡി സതീശൻ സർ, കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ ചെയർമാൻ ജസ്റ്റിസ് സി.കെ. അബദുൾ റഹീം സർ, സിപിഐ സംസ്ഥാന കമ്മിറ്റി, അസിസ്റ്റന്റ് സെക്ര ട്ടറി ശ്രീ. കെ. പ്രകാശ്ബാബു സർ, സിപിഐ(എം) സംസ്ഥാന സെക്രട്ടറി ഒന്നേറ്റ് അംഗം 1 ആനാവൂർ നാഗപ്പൻ സർ മാരതീയ ജനതാ പാർട്ടി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ശ്രീ. വി.വി. രാജേഷ് നാർ എന്നിവർ പങ്കെടുത്തു
.